World 2 Amazing F M Radios

ലോകത്തിലെ മുഴുവൻ FM ചാനലുകളും ലഭിക്കന്ന വളരെ കുറഞ്ഞ നെറ്റ് വർക്കിൽ വർക്കാകുന്ന ഒരു കിടിലൻ FM Application ആണ് ഇത്. പ്രവാസികളായ സുഹൃത്തുകൾക്ക് പ്രത്യേകിച്ച് ഡ്രൈവർമാരായ പ്രവാസികൾക്ക് ഡ്രൈവ് ചെയ്യുമ്പോൾ തന്നെ കുറഞ്ഞ നെറ്റ് ഉപയോഗിച്ച് മലയാളം ഉൾപ്പെടെ ഉള്ള എല്ലാ FM ചാനലുകളും 2 G നെറ്റ് വർക്കിൽ പോലും ലഭിക്കുന്നതാണ് . വളരെ ചെറിയ MB ഉള്ള ഈ Application എല്ലാവർക്കും വളരെ ഉപകാരപ്രധമാണ് അതിനാൽ എല്ലാവരും ഉപയോഗിച്ച് നോക്കുക. 2 ഏറ്റവും മികച്ച FM Radio ആണ് ഇവ. ഏറ്റവും മികച്ചവ ലോകത്ത് തന്നെ 2 ലും വിത്യസ്തമായ നിരവതി ഫീച്ചർ ലഭ്യമാണ് പ്രവാസികൾ ഉൾപ്പെടെ ഉള്ള എല്ലാവർക്കും വളരെ ഉപകാരപ്രദമാണ് ഈ 2 fm കളും ചെറിയ രൂപത്തിൽ ഇതിൻ്റ ഉപയോഗം വിവരിക്കുന്നുണ്ട് വീടിയോ അവസാനം വരെ കാണുക (Jafar Ponnani Tips) എന്ന നമ്മുടെ Official ചാനലിൽ വീടിയോ ലഭ്യമാണ്. .

Wait for 30 seconds
You have to wait 30 seconds.
Download 2

Post a Comment

0 Comments