Kerala Lockdown Passs

 

ഇന്ന് മുതൽ കേരളത്തിൽ Lockdown പ്രക്യാപിച്ച് ഇരിക്കുകയാണ് ദിവസവും എറി വരുന്ന Covid മൂലമാണ് സംസ്ഥാനത്ത് Lockdown പ്രക്യാപിച്ച് ഇരിക്കുന്നത് കോവിഡ് രോഗബാധ എറെ വർദിച്ച ഈ സാഹചര്യത്തിൽ Lockdown അല്ലാതെ വെറെ മാർഗ്ഗമില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞത് .


ആവശ്യമില്ലാതെ പുറത്ത് ഇറങ്ങരുത് ആരും അത്യാവശ്യ ഘട്ടത്തിൽ നിർബന്ധമായും പുറത്ത് ഇറങ്ങുന്നവർ നിർബദ്ധമായും Pass എടുക്കണം .

ഒഴിച്ചുകൂടാൻ പറ്റാത്ത കാര്യങ്ങൾക്ക് മാത്രമേ പുറത്ത് ഇറങ്ങാൻ പാടുള്ളൂ

ഉദാ:- മരണം, ആശുപത്രി ആവശ്യം .


NB :-

ശ്രദ്ദിക്കുക കൊച്ചു കുട്ടികൾ മുത്തശ്ശിമാർ വരെയുള്ള നമ്മുടെ കുടുമ്പത്തെ നാം ആരും തന്നെ Covid എന്ന മഹാ വ്യാതിയുമായിവരരുത്.

പുറത്ത് പോയി വന്നാൽ ഉടൻ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയും Sanitizer ഉപയോഗിക്കുകയും പുറത്ത് പോയി വന്നാൽ ഉടൻ തന്നെ കുളിച്ച് ശുദ്ധി വരുത്തുകയും ചെയ്യുക

എന്നിട്ട് മാത്രമേ പിഞ്ച് കുഞ്ഞുങ്ങളെ വരെ എടുക്കാവൂ!.


ഇത്തരം ഒഴിച്ച് കൂടാൻ പറ്റാത്ത സാഹചര്യത്തിൽ താഴേ കൊടുത്ത Link ൽ ക്ലിക്ക് ചെയ്ത് Pass ന് അപേക്ഷിക്കാം.



Link

Post a Comment

0 Comments