Kerala Electricity Update



 ന്യൂനമർദം ശക്തമായി തുടരുന്ന സാഹചര്യത്തിൽ തീരദേശ മേഖലകളിൽ ശക്തമായ കടൽക്ഷോഭവും തുടരുന്ന സാഹചര്യത്ത കേരളത്തിൽ ഉടനീളം വൈദ്യുതി നിലക്കാൻ സാദ്യത ഉണ്ടന്ന് K S E B.


ശക്തമായ കാറ്റ് തുടരുന്ന സാഹചര്യത്തിൽ മരങ്ങൾ വൈദ്യുതി ലൈനിൽ വീഴാനും കരൻ്റ് ലൈൻ പൊട്ടി വിഴാനും സാദ്യത ഉണ്ടന്ന് അതിനാൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും അറിയിപ്പ് നൽകുന്നു.


വൈദ്യുതി സംഭന്തമായ അപകടങ്ങൾ നടന്നാൽ  Emergency നമ്പറായ 94960101101 ൽ അറിയിക്കാവുന്നതാണ് കഴിഞ്ഞ മൂന്നാല് ' ദിവസങ്ങളിലുണ്ടായ അതിശക്തമായ മഴയിലും കാറ്റിലും മരങ്ങൾ ഒടിഞ്ഞും, കടപുഴകി വീണും നിരവതി പോസ്റ്റുകൾ ഒടിയുകയും ലൈനുകൾ താറുമാറാവുകയും ചെയ്തിരുന്നു.


ആലപ്പുഴ ജില്ലയിലാണ് കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചത് കൂടാതെ തിരുവനന്തപുരം, കൊല്ലം ,ഏർണാങ്കുളം തുടങ്ങീ ജില്ലകളിലും കാര്യമായ രീതിയിൽ വൈദ്യുതിക്ക് തകരാറുണ്ടായി.


Covid ചികിത്സാ കേന്ദ്രങ്ങളിലും, ആശുപത്രികളിലും ,ഓക്സിജൻ കേന്ദ്രങ്ങളിലും ഉണ്ടായ വൈദ്യുതി കണക്ഷൻ അതിവേഗം പുനസ്ഥാപിക്കുകയും ,വൈദ്യുതി മുടങ്ങാതിരിക്കാൻ അതീവ ശ്രദ്ധ ചെലുത്തുന്നുണ്ടന്നും അതികൃതർ അറിയിച്ചു.

Post a Comment

0 Comments