തട്ടിയെടുത്ത കുഴൽപ്പണം ഒളിപ്പിച്ചത് കോഴി കൂട്ടിൽ

 

തൃശ്ശൂർ:- കുഴൽ പണം തട്ടിപ്പറിച്ചെടുത്ത കേസിൽ 8 ലക്ഷം കൂടി കണ്ടെടുത്തിരുന്നു.

പ്രധാന പ്രതിയായ വെള്ളാങ്ങല്ലൂർ സ്വദേശി ഷൂക്കൂറിൻ്റെ വീട്ടിലെ കോഴി കൂട്ടിൽ നിന്നാണ് അന്വേഷണ സംഘം കണ്ടെടുത്തത്

ഇതോടെ ഈ കുഴൽപ്പണ കേസിൽ പിടിച്ചെടുത്ത തുക 75 ലക്ഷം രൂപയായി.


എനിക്ക് ലഭിച്ചത് 10 ലക്ഷം രൂപ ആണന്നും ഈ തുകയിൽ നിന്ന് വാഹനത്തിൻ്റ കേടുപാടുകൾ തീർക്കാനും .പുതിയ ഒരു മുബൈൽ ഫോൺ വാങ്ങിക്കുവാനും ഇതിൽ നിന്നാണ് വാങ്ങിച്ചത് .


ഇതോടെ ഈ കേസിൽ പിടിച്ചെടുത്ത തുക 75 ലക്ഷമായി തൃശ്ശൂർ ജില്ലയിൽ നിന്നും 45 ലക്ഷം രൂപയും ,മറ്റു ജില്ലകളിൽ നിന്നും 20 ലക്ഷം രൂപയും നേരത്തേ കണ്ടെത്തിയിരുന്നു അന്വേഷണ സംഘം .


ഈ കവർച്ചാ കേസിലെ മുഖ്യപ്രതികളായ മാർട്ടിനേയും, രഞ്ജിത്തിനേയും ഇന്ന് കസ്റ്റടിയിൽ വാങ്ങിക്കും .


25 ലക്ഷം രൂപ നഷ്ടപെട്ടുവെന്നായിരുന്നു പരാതി 3.5 കോടി രൂപ മൊത്തം പോയന്നാണ് പരാതി.

Post a Comment

0 Comments