6 കോടിക്ക് അടുത്ത് വരുന്ന Airtel ഉപഭോക്താക്കൾക്ക് സൗജന്യ Call നൽകാൻ Airtel

 

ഈ Lockdown സമയത്ത് സ്വന്തം ഉപഭോക്താക്കൾക്ക് ( വെറും സദാരണക്കാർക്ക്) അവരുടെ ഫോൺ ഉപയോഗം നിലനിർത്തി കോണ്ട് പോകാൻ സൗജന്യ പാക്ക് പ്രക്യാപിച്ചിരിക്കുന്നു എയർടെൽ മുമ്പ് ജിയോയും ജിയോ ഫോണും ഉപയോഗിക്കുന്നവർക്ക് സൗജന്യ പാക്ക് പ്രക്യാപിച്ചിരുന്നു അതേ പാത പിൻന്തുടരുകയാണ് എയർടെല്ലും .


ഇന്ത്യയിലുള്ള തായ്ന്ന വരുമാനക്കാരായ ഏകദേശം 55 ദശലക്ഷം ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി 49 രൂപയുടെ പ്ലാൻ ആണ് എയർടെൽ ഈ Lockdown കാലത്ത് Free ആയി നൽകുന്നത്.


ഈ പ്ലാൻ 100 MB യും 28 ദിവസം Validity Talk time ഉം ലഭിക്കും

മുമ്പ് ഇതേ പ്ലാനിൽ 100 MB യും 38.5 രൂപയും ആണ് ലഭിച്ചിരുന്നത് എന്നാൽ ഈ Lockdown പശ്ചാത്തലത്തിൽ 28 ദിവസവും Call Free ആയി ഈ പ്ലാനിലൂടെ ലഭിക്കും .


ഈ ഓഫറിലൂടെ  എയർടെൽ ലക്ഷ്യമിടുന്നത് വെറും സാദാരണക്കാരായ എയർടെല്ലിൻ്റ 6 കോടിയുടെ അടുത്ത് വരുന്ന ഉപഭോക്താക്കളെയാണ് ഇവരിൽ ഭൂരിഭാകവും ഗ്രാമപ്രദേശങ്ങളിൽ ഉള്ളവരാണ്

 എയർടെൽ റീച്ചാർജ് ചെയ്യാൻ പറ്റാത്ത സാഹജര്യത്തിൽ കണക്ഷൻ നിലനിർത്തുന്നതിനും നിർണായക ഘട്ടത്തിൽ ഫോൺസംഭാഷഷണം നിലനിർത്തുന്നതിനും വേണ്ടിയാണ് ഈ സേവനം.


ഇത് കൂടാതെ മറ്റൊരു പ്ലാൻ കൂടി എയർടെൽ അവരുടെ സാദാരണ ഉപഭോക്താളെ ലക്ഷ്യമിട്ട് ഇറക്കുന്നുണ്ട് സാദാരണ ഉപഭോക്താക്കളുടെ അവരുടെ കുടുബമായും കൂട്ടുകാരുമായുള്ള സൗഹൃദം ഊട്ടി ഉറപ്പിക്കുക ചെയ്യുകയാണ് ഈ ലോക് ഡൗൺ കാലത്ത് എയർടെൽ ലക്ഷ്യമിടുന്നത് ഈ പ്ലാനിലൂടെ 79 രൂപയുടെ പ്ലാനാണ് അത്.


ഈ രണ്ട് പ്ലാനുകളും അടുത്ത ആഴ്ചയാണ് ലഭ്യമാവുക.


ഈ രണ്ടാം ഘട്ട കോവിഡ് മാഹാമാരിക്കാലത്ത് കേരള നാട്ടുവാർത്തയുടെ എല്ലാ വായനക്കാരും കോവിഡ് മാനദണ്ഡം പാലിക്കുക ഡബിൾ മാസ്ക്കും, സാനിറ്റേസറും, സാമൂഹ്യ അകലവും, കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകയും ചെയ്യുക

Post a Comment

0 Comments