YouTube yt3 Downloader


 പഴയതും പുതിയതുമായ MP3 പാട്ടുകളും വീടിയോകളും സിനിമകൾ ഉൾപ്പെടെ എല്ലാം ഈ Application നിലൂടെ ഈ സിയായി Download ചെയ്യാം .


YouTube ലൂടെ ലഭിക്കുന്ന എന്തും നമുക്ക് ഈ Application ലൂടെ Download ചെയ്യാം Mp3 ഉൾപ്പെടെ എന്തും .


ലോകത്ത് നടക്കുന്ന എന്ത് സംഭവമാണങ്കിലും ആദ്യമായി എത്തുക YouTube ൽ ആണ് വരിക അത്തരം വീടിയോകൾ എല്ലാം അതേ Clarity യിൽ 

Download ചെയ്യാനും സാധിക്കും അത് കൊണ്ട് എല്ലാവർക്കും ഈ ആപ്പ് ആവശ്യമായി വരും. 


ആപ്ലിക്കേഷൻ്റ ഉപയോഗം വീഡിയോ രൂപത്തിൽ നമ്മുടെ പേജിലും യൂട്യൂബ് ചാനലും നിങ്ങൾക്ക് ലഭ്യമാണ് വീഡിയോ പൂർണമായും കാണുക  എങ്കിൽ മാത്രമേ അതിൻറെ ഉപയോഗം മനസ്സിലാവുകയുള്ളൂ .


നമ്മുടെ വീടിയോ ഇതുവരെ കാണത്ത കൂട്ടുകാർ YouTube ൽ Jafar Ponnani എന്ന് Type ചെയ്താൽ ഞാൻ Upload ചെയ്ത മുഴുവൻ വീടിയോകളും കാണാം.


ആപ്പ് ഡൗൺലോഡ് ചെയ്യാനായി താഴേ കാണുന്ന Countdown 30 സെക്കൻ്റ് ഉണ്ടാകും അത് തീരുന്നത് വരെ കാത്തിരിക്കുക. ആ സമയം ആപ്പിൻ്റ ഉപയോഗം മലയാളത്തിൽ തന്നെ കൊടുത്തിട്ടുണ്ട് അവ വായിക്കുക.

Wait for 30 seconds
You have to wait 30 seconds.
.

Post a Comment

0 Comments