Video Recovery Application for Android

 Delete ആയ വീടിയോയും ഓടിയോയും തിരിച്ച് എടുക്കാൻ നിരവതി Application ഉണ്ടങ്കിലും അവയൊന്നും നമ്മൾ ഉദ്ധേശിക്കുന്ന രീതിയിൽ വർക്ക് ചെയ്യുന്നുമില്ല .


എന്നാൽ അത്യാവശ്യം വിടിയോയും, ഓടിയോയും ഈ Application ലൂടെ കിട്ടുന്നുണ്ട് നല്ല Result തന്നെ ലഭിക്കുന്നുണ്ട്.


നിരവതി പേർ Comment ചെയ്ത് ചോദിക്കുന്നുമുണ്ട് കാരണം നിരവതി പേർക്ക് അബദ്ധവഷാൽ Delete ആയി പോയ വീടിയോ തിരിച്ച് എടുക്കാൻ മാർഗ്ഗം ഉണ്ടോ എന്നല്ലാം അവർക്കെല്ലാം ഈ Application മുതൽകൂട്ടായിരിക്കും.


ആപ്ലിക്കേഷൻ്റ ഉപയോഗം വീഡിയോ രൂപത്തിൽ നമ്മുടെ പേജിലും യൂട്യൂബ് ചാനലും നിങ്ങൾക്ക് ലഭ്യമാണ് വീഡിയോ പൂർണമായും കാണുക  എങ്കിൽ മാത്രമേ അതിൻറെ ഉപയോഗം മനസ്സിലാവുകയുള്ളൂ .


നമ്മുടെ വീടിയോ ഇതുവരെ കാണത്ത കൂട്ടുകാർ YouTube ൽ Jafar Ponnani എന്ന് Type ചെയ്താൽ ഞാൻ Upload ചെയ്ത മുഴുവൻ വീടിയോകളും കാണാം.


ആപ്പ് ഡൗൺലോഡ് ചെയ്യാനായി താഴേ കാണുന്ന Countdown 30 സെക്കൻ്റ് ഉണ്ടാകും അത് തീരുന്നത് വരെ കാത്തിരിക്കുക. ആ സമയം ആപ്പിൻ്റ ഉപയോഗം മലയാളത്തിൽ തന്നെ കൊടുത്തിട്ടുണ്ട് അവ വായിക്കുക.


Wait for 30 seconds
You have to wait 30 seconds.

Post a comment

0 Comments