Video Compressor Proton

 


MB (വലിയ ) വീടിയോകൾ ചെറിയ MB യിൽ ആക്കാം Clarity കുറഞ്ഞ വീടിയോകൾ  Clarity കൂട്ടി വലിയ MB യുള്ള വീടിയോ ആക്കുവാനും ഈ APPലൂടെ സാധിക്കും.


നമുക്ക് അറിയാം 16 MB യിൽ കൂടുതൽ File Size ഉള്ള വീടിയോ WhatsApp ലൂടെ Send ചെയ്യാൻ സാധിക്കുകയില്ല എന്നാൽ ഈ Application ലൂടെ Automatic  ആയി തന്നെ WhatsAppൻ്റ File Size ആക്കുവാനും, എത്ര വലിയ വീടിയോകളും WhatsApp ലൂടെ Send ചെയ്യുവാനും സാധിക്കും.

 

എല്ലാവർക്കും വളരെ Use full ആയ ഒരു Application തന്നെയാണ് ഇത് നിങ്ങൾ നേരിടുന്ന മുകളിൽ പറഞ്ഞ പ്രശനങ്ങൾ നിങ്ങൾക്ക് ഈ APP ഉപയോഗിക്കുന്നതിലൂടെ പരിഹരിക്കാം .


ആപ്ലിക്കേഷൻ്റ ഉപയോഗം വീഡിയോ രൂപത്തിൽ നമ്മുടെ പേജിലും യൂട്യൂബ് ചാനലും നിങ്ങൾക്ക് ലഭ്യമാണ് വീഡിയോ പൂർണമായും കാണുക  എങ്കിൽ മാത്രമേ അതിൻറെ ഉപയോഗം മനസ്സിലാവുകയുള്ളൂ .


നമ്മുടെ വീടിയോ ഇതുവരെ കാണത്ത കൂട്ടുകാർ YouTube ൽ Jafar Ponnani എന്ന് Type ചെയ്താൽ ഞാൻ Upload ചെയ്ത മുഴുവൻ വീടിയോകളും കാണാം.


ആപ്പ് ഡൗൺലോഡ് ചെയ്യാനായി താഴേ കാണുന്ന Countdown 30 സെക്കൻ്റ് ഉണ്ടാകും അത് തീരുന്നത് വരെ കാത്തിരിക്കുക. ആ സമയം ആപ്പിൻ്റ ഉപയോഗം മലയാളത്തിൽ തന്നെ കൊടുത്തിട്ടുണ്ട് അവ വായിക്കുക.

Wait for 30 seconds
You have to wait 30 seconds.

Post a Comment

0 Comments