Photo Editor Remove Background


 എല്ലാവരും  വളരെ അധികം  ഉപയോഗിക്കുന്ന ആപ്ലിക്കേഷൻ ആണ് ഫോട്ടോ എഡിറ്റർ മികച്ച രീതിയിൽ

ഓട്ടോമാറ്റിക് ആയി തന്നെ  ഫോട്ടോയുടെ Background മാറ്റുവാനും  മികച്ച രീതിയിലുള്ള ഉള്ള HD ക്ലാരിറ്റി ഉള്ള നിരവധി  Background ഈ APPൽ തന്നെ  ലഭ്യമാണ്.


 കൂടാതെ നിരവധി ഓപ്ഷനുകളും ആർക്കും  വളരെ എളുപ്പത്തിൽ  ഫോട്ടോസ് എഡിറ്റ് ചെയ്യുവാനും സാധിക്കുന്ന  മികച്ച ഒരു ആപ്ലിക്കേഷൻ തന്നെയാണ് ഇത്  അതുകൊണ്ട് തന്നെ  എല്ലാവർക്കും (കുട്ടികളുൾപ്പെടെ) എല്ലാവർക്കും എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കും.


ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന  പഴയ പഴയ ഫോട്ടോ എഡിറ്റർ ആപ്ലിക്കേഷനുകളാണ് ആണ് വളരെ എളുപ്പത്തിൽ എഡിറ്റ് ചെയ്യാൻ സാധിക്കുന്നത് കൊണ്ട് ഉണ്ട് വൈറൽ ആവാൻ സാധ്യത വളരെ കൂടുതലാണ് ആണ്.


4.8 Rating ഉം 10 ലക്ഷം ആളുകൾ ഉപയോഗിക്കുന്നുമുണ്ട് എല്ലാവരും ഈ Application നെ കുറിച്ച് നല്ല അഭിപ്രായങ്ങൾ ആണ് പങ്ക് വെക്കുന്നത്

ആപ്ലിക്കേഷൻ്റ ഉപയോഗം വീഡിയോ രൂപത്തിൽ നമ്മുടെ പേജിലും ലും യൂട്യൂബ് ചാനലും നിങ്ങൾക്ക് ലഭ്യമാണ് വീഡിയോ പൂർണമായും കാണുക  എങ്കിൽ മാത്രമേ അതിൻറെ ഉപയോഗം മനസ്സിലാവുകയുള്ളൂ .


നമ്മുടെ വീടിയോ ഇതുവരെ കാണത്ത കൂട്ടുകാർ YouTube ൽ Jafar Ponnani എന്ന് Type ചെയ്താൽ ഞാൻ Upload ചെയ്ത മുഴുവൻ വീടിയോകളും കാണാം.


ആപ്പ് ഡൗൺലോഡ് ചെയ്യാനായി താഴേ കാണുന്ന Countdown 30 സെക്കൻ്റ് ഉണ്ടാകും അത് തീരുന്നത് വരെ കാത്തിരിക്കുക. ആ സമയം ആപ്പിൻ്റ ഉപയോഗം മലയാളത്തിൽ തന്നെ കൊടുത്തിട്ടുണ്ട് അവ വായിക്കുക.


Wait for 30 seconds
You have to wait 30 seconds.

Post a Comment

0 Comments