ഈ ഒരു കാലഘട്ടത്തിൽ തീർച്ചയായും എല്ലാവരും ഉപയോഗിക്കേണ്ട Application കാരണം എന്തന്നല്ലേ! നമുക്ക് ഒരു പാട് മറ്റാരും കേൾക്കാൻ പാടില്ലാത്ത കോളുകൾ വരാറുണ്ടല്ലോ.?
ഉദാഹരണം ഭാര്യയുടെ യോ? അല്ലങ്കിൽ മറ്റു പലകോളുകളും എന്തിനേറേ പറയുന്നു നമ്മുടെ കാമുകിയുടെ കോളുവരെ ( കാമുകി ഉള്ളവർക്ക് ആണ് ട്ടോ?) മാറ്റാരും കേൾക്കാതെ Incoming Call Lock ചെയ്യാം.
പ്രവാസികൾക്ക് വളരെ ഉപകാരമായിരിക്കും റൂമിൽ ഫോൺ വെച്ച് പോകുമ്പോൾ incoming Call ലോക്ക് ചെയ്ത് വെച്ച് പോകാം.
ആപ്ലിക്കേഷൻ്റ ഉപയോഗം വീഡിയോ രൂപത്തിൽ നമ്മുടെ പേജിലും ലും യൂട്യൂബ് ചാനലും നിങ്ങൾക്ക് ലഭ്യമാണ് വീഡിയോ പൂർണമായും കാണുക എങ്കിൽ മാത്രമേ അതിൻറെ ഉപയോഗം മനസ്സിലാവുകയുള്ളൂ .
നമ്മുടെ വീടിയോ ഇതുവരെ കാണത്ത കൂട്ടുകാർ YouTube ൽ Jafar Ponnani എന്ന് Type ചെയ്താൽ ഞാൻ Upload ചെയ്ത മുഴുവൻ വീടിയോകളും കാണാം.
ആപ്പ് ഡൗൺലോഡ് ചെയ്യാനായി താഴേ കാണുന്ന Countdown 30 സെക്കൻ്റ് ഉണ്ടാകും അത് തീരുന്നത് വരെ കാത്തിരിക്കുക. ആ സമയം ആപ്പിൻ്റ ഉപയോഗം മലയാളത്തിൽ തന്നെ കൊടുത്തിട്ടുണ്ട് അവ വായിക്കുക.
You have to wait 30 seconds.
0 Comments