Android Assistant

 

നിങ്ങൾ Android Phone ആണോ? ഉപയോഗിക്കുന്നത് എങ്കിൽ ഈ വീടിയോ തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്പെടും .


ഫോണിൻ്റ Ram കുറക്കുന്നതിനും ഫോണിൻ്റെ പെർഫോമൻസ് വർദിപ്പിക്കുന്നതിനും ഫോണിൻ്റെ Internal Storage ഫുൾ ആയാൽ ഫോണിലെ Applications SD Card ലേക്ക് മൂവ് ചെയ്യാനും ഈ Application ലൂടെ സാധിക്കും.


Application ചോദിക്കുന്ന ആവശ്യമില്ലാത്ത permission എടുത്ത് കളയാനും വെറേയും ഒട്ടനവതി ഫീച്ചറുകളും വെറും 1 MB മാത്രമുള്ള ഈ Application ലൂടെ ലഭിക്കുo കൂടുതൽ അറിയാൻ വീടിയോ കാണൂ



ആപ്ലിക്കേഷൻ്റ ഉപയോഗം വീഡിയോ രൂപത്തിൽ നമ്മുടെ പേജിലും യൂട്യൂബ് ചാനലും നിങ്ങൾക്ക് ലഭ്യമാണ് വീഡിയോ പൂർണമായും കാണുക  എങ്കിൽ മാത്രമേ അതിൻറെ ഉപയോഗം മനസ്സിലാവുകയുള്ളൂ .


നമ്മുടെ വീടിയോ ഇതുവരെ കാണത്ത കൂട്ടുകാർ YouTube ൽ Jafar Ponnani എന്ന് Type ചെയ്താൽ ഞാൻ Upload ചെയ്ത മുഴുവൻ വീടിയോകളും കാണാം.


ആപ്പ് ഡൗൺലോഡ് ചെയ്യാനായി താഴേ കാണുന്ന Countdown 30 സെക്കൻ്റ് ഉണ്ടാകും അത് തീരുന്നത് വരെ കാത്തിരിക്കുക. ആ സമയം ആപ്പിൻ്റ ഉപയോഗം മലയാളത്തിൽ തന്നെ കൊടുത്തിട്ടുണ്ട് അവ വായിക്കുക.



Wait for 30 seconds
You have to wait 30 seconds.

Post a Comment

0 Comments