Shortcut Tool Control Floating Bar



എല്ലാവർക്കും വളരെ ഉപകാരമായ ഒരു കിടിലൻ ആപ്ലിക്കേഷൻ ആണ് ഇത്.


നമ്മുടെ ഫോണിൽ നാം നാം നിരവധി ആപ്ലിക്കേഷനുകൾ ഉപയോഗിക്കാറുണ്ട് ഉണ്ട് പലഘട്ടങ്ങളിലും നമ്മൾ ഉദ്ദേശിക്കുന്ന ആപ്ലിക്കേഷൻ കണ്ടെത്തുക പ്രയാസമാണ് ഇത്തരം സന്ദർഭങ്ങളിൽ ഈ ആപ്ലിക്കേഷൻ വളരെ ഉപകാരപ്രദമാണ് ആണ്.

 നാം ഉദ്ദേശിക്കുന്ന ആപ്ലിക്കേഷൻ  നമുക്ക് ഒറ്റക്ലിക്കിൽ തന്നെ കണ്ടെത്തുവാനും ഉപയോഗിക്കാനും സാധിക്കും.

ഇന്നത്തെ  സാഹചര്യത്തിൽ നാം ഒരുപാട് ആപ്ലിക്കേഷനുകൾ ഉപയോഗിക്കാറുണ്ടല്ലോ നമ്മളുദ്ദേശിക്കുന്ന ആപ്ലിക്കേഷൻ നിങ്ങൾക്ക് അ നൊടിയിടയിൽ കണ്ടെത്തുവാനും അത് ഉപയോഗിക്കാനും സാധിക്കും വളരെ ചെറിയ MB യുള്ള ഈ ആപ്പ് സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് വളരെ വളരെ ഉപകാരമായിരിക്കും.

ആപ്ലിക്കേഷൻ്റ ഉപയോഗം വീഡിയോ രൂപത്തിൽ നമ്മുടെ പേജിലും ലും യൂട്യൂബ് ചാനലും നിങ്ങൾക്ക് ലഭ്യമാണ് വീഡിയോ പൂർണമായും കാണുക  എങ്കിൽ മാത്രമേ അതിൻറെ ഉപയോഗം മനസ്സിലാവുകയുള്ളൂ .

നമ്മുടെ വീടിയോ ഇതുവരെ കാണത്ത കൂട്ടുകാർ YouTube ൽ Jafar Ponnani എന്ന് Type ചെയ്താൽ ഞാൻ Upload ചെയ്ത മുഴുവൻ വീടിയോകളും കാണാം.

ആപ്പ് ഡൗൺലോഡ് ചെയ്യാനായി താഴേ കാണുന്ന Countdown 30 സെക്കൻ്റ് ഉണ്ടാകും അത് തീരുന്നത് വരെ കാത്തിരിക്കുക. ആ സമയം ആപ്പിൻ്റ ഉപയോഗം മലയാളത്തിൽ തന്നെ കൊടുത്തിട്ടുണ്ട് അവ വായിക്കുക


Wait for 30 seconds
You have to wait 30 seconds.

Post a Comment

0 Comments