Hi Translate - Free Voice And Chat Translate

 


എല്ലാ കൂട്ടുകാർക്കും വളരെ ഉപകരമുള്ള ഒരു കിടിലൻ ട്രാൻസിലേറ്റർ ആപ്ലിക്കേഷൻ ആണ് ഇത്.

◆ എന്താണ് ഈ ആപ്പ് കൊണ്ടുള്ള ഉപയോഗം? 

നമ്മുക്കു WhatsApp ലോ Facebook ലോ മേസ്സേജ് ആയി വരുന്ന വയോ ഏത് ഭാഷയും വളരെ നിഷ്പ്രയാസം മലയാളത്തിലേക്ക് മോഴി മറ്റിത്തരും ഈ ആപ്പ് .

ഇപ്പോൾ നമ്മുടെ കുട്ടികൾ   Online ക്ലാസ് ആണല്ലോ? മുബൈൽ ഉപയോഗിച്ച് പഠിക്കുന്നത് അവയും കുട്ടികൾക്ക് സംശയം ഉള്ള ഭാഗങ്ങൾ മലയാളത്തിലേക്ക് മറ്റി പഠിക്കാനും ഈ ആപ്പ് വളരെ ഉപകാരപ്രദമാണ്.

നമുക്ക് അപരിചിതർ WhatsApp ലേക്ക് ഇംഗ്ലിഷിൽ മെസ്സേജ് അയക്കുകയും അതോടപ്പം പല Link കളും പലർക്കും വന്നിട്ടുണ്ട് ഇനി വരാൻ സാദ്യതയും ഉണ്ട് എന്താണന്ന് അറിയാതെ നമ്മൾ ക്ലിക്കി നോക്കുകയും ചെയ്യും ഇങ്ങനെ പലരുടെയും ബാങ്ക് അക്കൗണ്ടുകളും WhatsApp ഉം ഹാക്ക് ചെയ്യപെട്ടതായി നാം പത്രമാദ്യമങ്ങളിലൂടെ അറിയാറുണ്ട് ഇത്തരത്തിൽ വരുന്ന നമുക്ക് അറിയാത്ത ഭാഷകളിൽ വരുന്ന മെസ്സേജുകൾ എല്ലാം തന്നെ നമുക്ക് ഈ ആപ്പ് ഉപയോഗിച്ച് മലയാളത്തിലേക്ക് മൊഴിമാറ്റി ചതി വലകളിൽ നിന്നും രക്ഷ നേടാനും ഈ ആപ്പ് ഉപയോഗിച്ച് സാദിക്കും.

ഈ ആപ്പിൻ്റെ ഉപയോഗം പൂർണ്ണമായി അറിയാൻ നമ്മുടെ വീടിയോ കാണുക.

നമ്മുടെ വീടിയോ ഇതുവരെ കാണത്ത കൂട്ടുകാർ YouTube ൽ Jafar Ponnani എന്ന് Type ചെയ്താൽ ഞാൻ Upload ചെയ്ത മുഴുവൻ വീടിയോകളും കാണാം.

ആപ്പ് ഡൗൺലോഡ് ചെയ്യാനായി താഴേ കാണുന്ന Countdown 30 സെക്കൻ്റ് ഉണ്ടാകും അത് തീരുന്നത് വരെ കാത്തിരിക്കുക. ആ സമയം ആപ്പിൻ്റ ഉപയോഗം മലയാളത്തിൽ തന്നെ കൊടുത്തിട്ടുണ്ട് അവ വായിക്കുക

Wait for 30 seconds
You have to wait 30 seconds.

Post a comment

0 Comments