Gravity Screen - On/Off

 


വെറും 1 MB മാത്രമുള്ള ഒരു കിടിലൻ Application ആണ് ഇത് എത് ഒരു സാധാരണക്കാരനും ഉപയോഗിക്കാൻ സാദിക്കും ഈ ആപ്പ്.

ഈ ആപ്പിൻ്റെ ഉപയോഗം എന്താണ്?

നമ്മുടെ ഫോൺ പല ഘട്ടങ്ങളിലും ചാർജ് പ്പെട്ടന്ന് തീരാറുണ്ട് എന്നാൽ ഈ App ഉപയോഗിച്ച് അവ നിയന്ത്രിക്കാനാകും.

ഫോൺ പോക്കറ്റിൽ വെക്കുമ്പോൾ നമ്മൾ അറിയാതെ കോൾ പോകുന്ന പല പ്രശ്നങ്ങളും പലർക്കും ഉണ്ടാകുറുണ്ട് ആ പ്രശ്നം ഈ ആപ്പ് ഉപയോഗിച്ച് നിയന്ത്രിക്കാനാകും.

കൂടാതെ നാം ഫോൺ ടേബിളിൽ വെക്കുമ്പോഴും, പോക്കറ്റിൽ വെക്കു മ്പോഴും സ്ക്രീൻ ഓഫാവുകയും ഫോൺ എടുക്കുമ്പോൾ തന്നെ ഓട്ടോമേറ്റിക്ക് ആയി തന്നെ ഓൺ ആവുകയും ചെയ്യും.

ഇത്തരത്തിൽ വളരെ ഉപകാരപ്രദമാണ് ഈ ആപ്പ് എല്ലാ കൂട്ടുകാരും ഒരിക്കലെങ്കിലും ഈ ആപ്പ് ഉപയോഗിച്ച് നോക്കുക.

കൂടുതൽ സെറ്റിംഗ് സോ ,ആവശ്യമില്ലാത്ത ഓപ്ഷൻ സോ ഇല്ലാത്ത ആപ്പ് ആണ് ഇത് കൂടാതെ ഡാർക്ക് മോഡ് ഉപയോഗിക്കാനും സാദിക്കും.

സ്ത്രീകൾ ഉൾപ്പെടെ ഉള്ള എല്ലാവർക്കും വളരെ സിമ്പിളായി ഈ ആപ്പ് ഉപയോഗിക്കാം .


വെറും 1 MB ഉള്ളൂ എന്നത് നമ്മുടെ ഫോണിൻ്റെ Space കൂടുതൽ നഷ്ടപ്പെടുകയില്ല എന്നതും ശ്രദ്ധേയമാണ്.

ആപ്പ് ഡൗൺലോഡ് ചെയ്യാനായി താഴേ കാണുന്ന Countdown 30 സെക്കൻ്റ് ഉണ്ടാകും അത് തീരുന്നത് വരെ കാത്തിരിക്കുക. ആ സമയം ആപ്പിൻ്റ ഉപയോഗം മലയാളത്തിൽ തന്നെ കൊടുത്തിട്ടുണ്ട് അവ വായിക്കുക.


Wait for 30 seconds
You have to wait 30 seconds.

Post a comment

0 Comments